Welcome To A New World Of Friendship

Latest topics

» Haajar Corner
Sun Jul 22, 2012 5:20 pm by jigguram

» tv channelss
Thu Jul 19, 2012 7:08 am by mayamol

» Pranayam......
Thu Jul 19, 2012 7:03 am by mayamol

» Hi
Sat May 26, 2012 3:20 pm by abhirajeevan

» mango lassi
Sat Mar 31, 2012 11:18 am by Krishnadas Thrissur

» Thalsamayam oru Penkutti _ Video Song
Tue Mar 27, 2012 8:46 am by Rukkmini

» Greetings -2
Thu Mar 22, 2012 6:54 pm by jigguram

» Hai All
Mon Mar 19, 2012 5:21 pm by Anamika

» An active participation of the members
Mon Mar 19, 2012 12:03 am by Krishnadas Thrissur

Log in

I forgot my password

Navigation

Forum


    മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

    Share
    avatar
    Rishan
    Registered Member
    Registered Member

    Posts : 45
    Join date : 2012-02-24

    മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

    Post by Rishan on Sat Mar 03, 2012 1:22 am


    ചാപ്പാകുരിശ്ശിലെ രമ്യാനമ്പീശന്റെ ചൂടാര്‍ന്നചുംബനത്തെ മാധ്യമങ്ങളൊക്കെ നന്നായിആഘോഷിച്ചു. മലയാളസിനിമയുടെ മുഖഛായതന്നെ മാറ്റിക്കളഞ്ഞ ആ സ്വീക്വന്‍സിനെ ഏറ്റവും കൂടുതല്‍ എരിവും പുളിയും കുശുമ്പും കുന്നായ്മയും കൊണ്ട് പൊലിപ്പിച്ചവരില്‍ നല്ല പങ്ക് മലയാളി താരസുന്ദരിമാര്‍ തന്നെയാണ്.

    ആ സിനിമ പരാജയമായിരുന്നെങ്കില്‍ ഇവര്‍ ആഘോഷിച്ചേനെ. സിനിമ വിജയിച്ചു രമ്യ നമ്പീശനും രക്ഷപ്പെട്ടു. കാലം മാറി കുലീനതയൊക്കെ വീട്ടില്‍വെച്ചുവന്നാമതി എന്ന അവസ്ഥയിലേക്ക് സിനിമയുടെ സ്വഭാവവും മാറിതുടങ്ങി. സെക്‌സ് ഒരു പാപമല്ല ജീവിതത്തിന്റെ നല്ലതും ചീത്തയുമായ ഭാഗമാണെന്ന് ചിലര്‍ ധൈര്യം സംഭരിച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ ഇളക്കം വന്നുതുടങ്ങി.

    സിനിമ എക്കാലത്തും ചില വാര്‍പ്പുമോഡലാകണമെന്ന് വാശിപിടിക്കാന്‍ ആവില്ലല്ലോ, തലമുതിര്‍ന്ന മാസ്‌റ്റേഴ്‌സ് അതേവഴിയില്‍ മുടന്തിനില്‍ക്കുകയാണെങ്കിലും.മുടിതുമ്പുകെട്ടി തുളസിയിലവെച്ച് വരമഞ്ഞള്‍ കുറിയിട്ട മലയാളിപെണ്‍കൊടികള്‍ അല്ലെങ്കില്‍ അങ്ങിനെ ധരിച്ചുനടന്നവരൊക്കെ ഗ്ലാളാമര്‍വേഷം തരൂ എന്ന് വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു.

    കാതല്‍ സന്ധ്യ, പത്മപ്രിയ, ലക്ഷ്മി ഗോപാലസാമി എല്ലാവരും തയ്യാര്‍ വരും ദിവസങ്ങളില്‍ ഈ ലിസിറ്റിനു നീളം കൂടും എന്ന് തീര്‍ച്ച. ഇവിടുത്തെ നായികമാര്‍ മിക്കവരും എക്കാലവും ഇല്ലാത്ത ഇമേജിന്റെ പിറകെ കൂടിയവരാണ്

    ~ CasanovA ~
    Registered Member
    Registered Member

    Posts : 11
    Join date : 2012-02-24
    Age : 39

    Re: മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

    Post by ~ CasanovA ~ on Sat Mar 03, 2012 3:45 am


    Krishnadas Thrissur
    Registered Member
    Registered Member

    Posts : 24
    Join date : 2012-02-24

    Re: മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

    Post by Krishnadas Thrissur on Sat Mar 03, 2012 10:51 pm

    thanks for the share.. kashtam thanne.. marunna lokam..
    avatar
    krishnettan
    Registered Member
    Registered Member

    Posts : 23
    Join date : 2012-02-24
    Location : Qatar

    Re: മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

    Post by krishnettan on Sun Mar 04, 2012 8:28 am

    മലയാള സിനിമയില്‍ മാത്രമേ ഇത്തരം നിര്‍ബന്ധങ്ങള്‍ ഉള്ളൂ. മലയാളി നായികമാര്‍ തമിഴിലും തെലുങ്കിലും കാണിച്ചു കൂട്ടുന്ന പേക്കൂത്തുകള്‍ ഇവിടുത്തുകാര്‍ കാണാത്തതു കൊണ്ടാണ് എല്ലാവരും ശാലീന സുന്ദരിമാര്‍ മാത്രമായിരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌.

    shyam878
    Junior Member
    Junior Member

    Posts : 4
    Join date : 2012-02-27

    Re: മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

    Post by shyam878 on Sun Mar 04, 2012 9:22 pm

    kadhayum directorum nallathaanel cinemayum nannaaakum....

    Sponsored content

    Re: മാറുന്ന സിനിമയും ഒരുങ്ങുന്ന നായികമാരും

    Post by Sponsored content


      Current date/time is Thu Apr 26, 2018 11:03 am